SPECIAL REPORTഓഗസ്റ്റില്‍ മനോരമാ ലേഖകനായിരുന്ന കോണ്‍ഗ്രസ് നേതാവ് ആനാട് ശശി; വെള്ളനാട് ശശിയ്ക്കെതിരെ കുറിപ്പെഴുതി മരിച്ച മുണ്ടേല മോഹനകുമാരന്‍; ഇപ്പോള്‍ വെള്ളനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ വീട്ടുവളപ്പില്‍ മരിച്ചനിലയില്‍; വെളളൂര്പ്പാറയില് അനില്‍കുമാറിന് സംഭവിച്ചതും സഹകരണ ചതി; മാസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആത്മഹത്യ മൂന്നാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 12:48 PM IST